റിജോയിസ് ട്രാവല്‍ കെയര്‍
പാലക്കാട് നഗര മദ്ധ്യത്തില്‍ നിങ്ങളുടെ ഏതുവിധത്തിലുള്ള യാത്രാ സൌകര്യങ്ങളും ഒരുക്കിതരുവാന്‍ പ്രാപ്തിയുള്ള ഞങ്ങളുടെ സ്ഥാപനം 2013 July മുതല്‍ തുറന്നു പ്രവര്‍ത്തിച്ചുവരുന്ന വിവരം നിങ്ങള്‍ക്കേവര്‍ക്കും അറിയുമല്ലോ ഏകദേശം രണ്ടു വര്‍ഷത്തോട് അടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ചൂണ്ടിക്കാട്ടുവാന്‍ ഒരുപാടു നല്ല വാര്‍ത്തകളാണ് ഉള്ളത് ആദ്യം റെഡ് ബസിന്‍റെ ഫ്രാഞ്ചൈസി മാത്രം ഉണ്ടായിരുന്ന ഞങ്ങള്‍ പിന്നീട് RAILWAY TICKETING AGENCY - യും വീണ്ടും AIR TICKETING AGENCY - യും എടുത്തു
ഇന്ത്യയില്‍ എതു സ്റ്റേറ്റില്‍ പോയാലും ഏതു പട്ടണത്തില്‍ ആയാലും ഞങ്ങളുടെ ടാക്സി സര്‍വീസ് നിലവിലുണ്ട് അതായതു നമ്മുടെ നഗരം വിട്ടു പുറത്തു പോകുന്ന ഏതൊരാള്‍ക്കും ഭയം കൂടാതെ സഞ്ചാരയോഗ്യമായ ടാക്സി സര്‍വിസുകള്‍ ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നു,
കല്യാണ ആവശ്യങ്ങള്‍ക്കും theerthadana , അത്[പോലെ സ്കൂള്‍ പിക്നിക് ആവശ്യങ്ങള്‍ക്കും ആവശ്യമായ എല്ലാ വണ്ടികളും ഞങ്ങള്‍ അറേഞ്ച് ചെയ്തു തരുന്നു , INDICA, INDIGO TAWERA, INNOVA, XYLO , TOURISTER, TRAVELLER, SWARAJ MASDA,എന്നിങ്ങനെ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് DELUX, SEMI DELUX, A/C, VOLVO AND LAXUARY COCH - കള്‍ വരെയും ഞങ്ങളുടെ കൊണ്ടാക്ടിലുണ്ട്
ഹൌസ് ബോട്ടുകളാണ് ഞങ്ങളുടെ വേറൊരു പ്രധാനപ്പെട്ട സര്‍വിസ് , ആലപ്പുഴ കുമരകം കായലുകളില്‍ ഗോവ്റ്റ്. അപ്രൂവ് ചെയ്തതും ഹണിമൂണ്‍ ട്രിപ്പ് അടക്കം നടത്താവുന്ന ഏറ്റവുംമികച്ചതും 100% വിശ്വാസ യോഗ്യവുമായ ഹൌസ് ബോട്ടുകള്‍ ഞങ്ങള്‍ പ്രൊവൈഡ് ചെയ്യുന്നു
അതുപോലെ തന്നെ റിസോര്‍ട്ട് ഹോം സ്റ്റേ ഹോട്ടല്‍ എന്നിവയും ഇന്ത്യയിലുടനീളം ഞങ്ങള്‍ പൂര്‍ണ്ണ ഉത്തരവാദ്തോടെ ചെയ്തുകൊടുക്കുന്നു
ഇന്ത്യയിലുടനീളം ഞങ്ങള്‍ ചെയ്തുകൊടുത്ത ടൂര്‍ പച്കെജിലൂടെ ഞങ്ങള്‍ നേടിയത് തികച്ചും സംതൃപ്തരായ ഞങ്ങളുടെ ഉപഭോക്താക്കളെയാണ് നന്ദി യുണ്ട് എല്ലാവരോടും ഞങ്ങളെ അടിത്തറ പകുന്നതിനു സഹായിച്ചത് നിങ്ങളൊക്കെയാണ് ഇനി അടുത്ത സ്റെപിലേക്ക് കടക്കുകയാണ് ലോകം മുഴുവനും അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനമാണ് ഞങ്ങളുടെ ലക്‌ഷ്യം . നിങ്ങളുടെ ഏവരുടെയും സഹായ സഹകരണ മുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട് ആ വിശ്വാസമാണ് ഞങ്ങളുടെ കരുത്ത്
ഒപ്പം നിങ്ങള്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിലനിര്തുന്നതാണെന്ന് ഞങ്ങളും വാക്ക് തരുന്നു
എല്ലാവര്ക്കും നന്ദി നന്ദി നന്ദി
Nb.ഗ്രൂപ്പുകള്‍ അല്ലാതെയുള്ള കാശി യാത്ര , നിങ്ങള്‍ ഒരാളോ രണ്ടാലോ അല്ലെങ്കില്‍ എത്രപെരോ ആയിക്കോട്ടെ. നിങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു, കാശി, ഗയ, റിഷികേശ്, ഹരിദ്വാര്‍, കൈലാസ് എന്നിങ്ങനെ എവിടെക്കുമുള്ള യാത്ര ഞങ്ങള്‍ തയാറാക്കി കൊടുക്കുന്നു
No comments:
Post a Comment